വിവാഹപൊരുത്തം

സ്ത്രീ പുരുഷന്മാരുടെ ജാതകം ആദ്യമായി പരിശോധിച്ച്  അവരുടെ ആയുസ്സിനെ നിശ്ചയിച്ചശേഷം തമ്മിലുള്ള പൊരുത്തങ്ങള്‍, മംഗല്യസ്ഥിതി, പാപസാമ്യം, ദശാസന്ധി, സന്താനലാഭം, മറ്റു ശുഭാശുഭങ്ങള്‍ ഇവയെല്ലാം നിരൂപിക്കുകയും പ്രശ്നലഗ്നം കൊണ്ട് ഭാവി ഫലത്തെ നിര്‍ണ്ണയിക്കുക.

No comments:

Post a Comment